കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഭരണ ചരിത്രം (മുന്‍ പ്രസിഡന്‍റുമാര്‍)

മുൻ പ്രസിഡന്‍റുമാരുടെ പേരുവിവരങ്ങളും കാലയളവും

പഞ്ചായത്തിന്‍റെ ഭരണസാരഥ്യം വഹിച്ച മുന്‍ പ്രസിഡന്‍റുമാരുടെ വിവരങ്ങള്‍ താഴെ നൽകിയിരിക്കുന്നു:

ക്രമ നമ്പർമുൻ പ്രസിഡന്‍റുമാരുടെ പേരുവിവരംകാലയളവ്
1രാഘവൻ കുരട്ടിമല2000-2005
2എം എസ് സോമൻ കെ ഡി സുഗതൻ2005-2010
3ശൈലജ സോമൻ & സുജാത സുശീലൻ2010-2015
4മനോജ് ജോർജ് & രാജഗോപാൽ2015-2020
5സുജാത സുശീലൻ2020-2025