ഭരണ ചരിത്രം (മുന്‍ പ്രസിഡന്റുമാര്‍)
മുൻ പ്രസിഡന്റുമാരുടെ പേരുവിവരങ്ങളും കാലയളവും
പഞ്ചായത്തിന്റെ ഭരണസാരഥ്യം വഹിച്ച മുന്‍ പ്രസിഡന്റുമാരുടെ വിവരങ്ങള്‍ താഴെ നൽകിയിരിക്കുന്നു:
| ക്രമ നമ്പർ | മുൻ പ്രസിഡന്റുമാരുടെ പേരുവിവരം | കാലയളവ് |
|---|---|---|
| 1 | രാഘവൻ കുരട്ടിമല | 2000-2005 |
| 2 | എം എസ് സോമൻ കെ ഡി സുഗതൻ | 2005-2010 |
| 3 | ശൈലജ സോമൻ & സുജാത സുശീലൻ | 2010-2015 |
| 4 | മനോജ് ജോർജ് & രാജഗോപാൽ | 2015-2020 |
| 5 | സുജാത സുശീലൻ | 2020-2025 |