2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
മീഡിയ സെന്‍റർ

കുറിച്ചി ഗ്രാമപഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങള്‍, പരിപാടികൾ, ഗ്രാമസഭ യോഗങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവയുടെ ചിത്രങ്ങൾ താഴെ നൽകിയിരിക്കുന്നു. പൂർണ്ണമായ ചിത്രങ്ങൾ കാണാൻ താഴെ കാണുന്നവയിൽ ക്ലിക്ക് ചെയ്യുക.

 

തൂഫാൻ 2.0