കമ്മറ്റികൾ
👥 സ്ഥിരം സമിതികൾ
💰ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
പഞ്ചായത്തിൻ്റെ ബജറ്റ് തയ്യാറാക്കൽ, ചെലവുകൾ നിയന്ത്രിക്കൽ, ധനപരമായ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കൽ എന്നിവ കൈകാര്യം ചെയ്യുന്നു.
ചെയർമാൻ:അഡ്വ .ആദിത്യ ഓമനക്കുട്ടൻ
വാർഡ് 20
📞 9746909476
അംഗങ്ങൾ
ആരതി ബിജുക്കുട്ടന്
ആര്. രാജഗോപാല്‍
ജിക്കു കുര്യാക്കോസ്
അനീഷാ കുമാരി
റ്റി. യു. അനിയന്‍കുഞ്ഞ്
📈വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി
പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, പദ്ധതികളുടെ പുരോഗതി വിലയിരുത്തുക എന്നിവയാണ് ഈ കമ്മിറ്റിയുടെ ചുമതല.
ചെയർമാൻ:കെ പി സതീഷ്
വാർഡ് 7
📞 9446539028
അംഗങ്ങൾ
പ്രമീളാ ദേവി
അഗസ്റ്റ്യന്‍ കറുകപ്പറമ്പില്‍
ലിനു കുരുവിള
അരുണ്‍ ബാബു
🏗️ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
അവശ വിഭാഗങ്ങളുടെ ഉന്നമനം, ക്ഷേമ പെൻഷനുകൾ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുന്നു.
ചെയർമാൻ:പുഷ്പലത സുദർശൻ
വാർഡ് 16
📞9947991676
അംഗങ്ങൾ
നവ്യ സുരേഷ്
ലൂസി ജോസഫ്
സി. ജി. ഷൈജു
ശാലിനി സുരാജ്
🛡️ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി
ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ, സ്കൂളുകളുടെ വികസനം, വിദ്യാഭ്യാസ പദ്ധതികൾ എന്നിവ മേൽനോട്ടം വഹിക്കുന്നു.
ചെയർമാൻ:അഡ്വ കെ പി പ്രശാന്ത്
വാർഡ് 12
📞9544555440
അംഗങ്ങൾ
ഷീബ ശിവദാസ്
റ്റിബി തോമസ്
ആര്യ ഷൈജു
റോസിലി കെ കുരുവിള