വിവരാവകാശ ഉദ്യോഗസ്ഥര്‍
⚖️ വിവരാവകാശ നിയമം 2005
അറിയാനുള്ള അവകാശം
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകൾ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകൾ ഒഴികെ ഏതൊരു വിവരവും വസ്തുതകളോ, രേഖകളോ, പ്രമാണങ്ങളോ അറിയുവാനും പകർപ്പെടുക്കുവാനും പൗരന്മാർക്കുള്ള അവകാശം 2005 ലെ വിവരാവകാശ നിയമവും 2006 ലെ വിവരാവകാശ ചട്ടങ്ങളും പ്രകാരം ലഭ്യമാക്കുന്നു.
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
രശ്മി പ്രിയ
സെക്രട്ടറി,കുറിച്ചി ഗ്രാമപഞ്ചായത്ത്
വിലാസം:കുറിച്ചി ഗ്രാമപഞ്ചായത്ത്, പി.ഓ., , കോട്ടയം, 686532
അസി. സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സനീഷ് കെ വി
ഹെഡ് ക്ലര്‍ക്ക്, കുറിച്ചി ഗ്രാമപഞ്ചായത്ത്
വിലാസം: കുറിച്ചി ഗ്രാമപഞ്ചായത്ത്, കുറിച്ചി പി.ഓ., കോട്ടയം, 686532
അപ്പലേറ്റ് അതോറിറ്റി
ജോയ് മാത്യു
അസി. ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കോട്ടയം
വിലാസം: അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം,
തദ്ദേശ സ്വയംഭരണ വകുപ്പ്, കളക്ടറേറ്റ്, കോട്ടയം, 686002